May 2, 2026

ബ്രഹ്‌മഗിരി തട്ടിപ്പ് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി

0
site-psd-59
By ന്യൂസ് വയനാട് ബ്യൂറോ

വടുവഞ്ചാല്‍ : സിപിഎമ്മിനെ നേതൃത്വത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നടന്ന 120 കോടി രൂപയുടെ വെട്ടിപ്പില്‍ ഷെയര്‍ ഹോള്‍ഡേഴ്‌സിന് പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി വടുവഞ്ചാലില്‍ പ്രതിഷേധ പ്രകടനം നടത്തി.യുഡിഎഫ് ചെയര്‍മാന്‍ യാഹ്യാഖാന്‍ തലക്കല്‍,കണ്‍വീനര്‍ ജോസ് കണ്ടത്തില്‍,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് മുഹമ്മദ് ബാവ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ കെ സലീം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍ ഉണ്ണികൃഷ്ണന്‍, ഉണിക്കാട് ബാലന്‍, സി.ടി. ഹുനൈസ് എ.കെ റഫീഖ്, പി കെ ലത്തീഫ്, വി അബ്ദുള്ളക്കുട്ടി, സി ജാഫര്‍, സെബാസ്റ്റ്യന്‍ മറ്റത്തില്‍.ബിനു പിജെ,സാബു പി എ ,ജോയ്‌വഞ്ചിത്താനം,ഹരിഹരന്‍,അനീഷ് ദേവസ്യ,മനോജ് കടച്ചക്കുന്ന്,വിനില്‍കുമാര്‍,ജയന്‍ കടച്ചിക്കുന്ന് , പി എം എ,കരീം , കെ.ടി റസാഖ്,റിയാസ് പാറോല്‍ ,ഫായിസ് തലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *