May 6, 2026

അങ്കണവാടി പെന്‍ഷന്‍കാര്‍ ധനകാര്യ മന്ത്രിക്ക് നിവേദനം നല്‍കി

0
site-psd-230
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:അങ്കണവാടി എംപ്‌ളോയീസ് പെന്‍ഷണേഴ്‌സ് ധനകാര്യ മന്ത്രിക്ക് നിവേദനം നല്‍കി ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു. അനുഭാവപൂര്‍ണ്ണമായ തീരുമാനം ഉടന്‍ ഉണ്ടാകും എന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. ടി ഉഷാകുമാരി, ഗ്രേസി ജോസഫ്, ശോഭന കെ.എം, രുഗ്മിണി സി.പി, സാറാമ്മ മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 2025 ല്‍ വിരമിച്ചവര്‍ക്ക് . ഉടന്‍ പെന്‍ഷന്‍ നല്‍കുമെന്ന് ഡയറകടര്‍ ഹരിത വി കുമാര്‍ അറിയിച്ചതായും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *