അംബേദ്കര്‍ പുരസ്കാരം പ്രകാശ് പ്രാസ്കോയ്ക്ക്
കല്‍പ്പറ്റ: തിരുവനന്തപുരം ആസ്ഥാനമായി 14 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സര്‍ഗാരവത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള ഇക്കൊല്ലത്തെ ഡോ. ബി ആര് അംബേദ്കര്‍ പുരസ്കാരം വയനാട് സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക്. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ ഋഷിരാജ് സിങ്, രാമവര്‍മ്മ തമ്പുരാന് കിളിമാനൂര്‍ കൊട്ടാരം, ഡോ. എം ആര് തമ്പാന്, സിനിമ താരം സുജാത കെഎസ് തുടങ്ങിയവര്‍ പങ്കെടുത്തു. 2025 മദര്‍ തെരേസ പുരസ്കാരം, കര്‍മ്മശ്രേഷ്ഠ പുരസ്കാരം, സാമൂഹ്യ സേവന പുരസ്കാരം, സ്വര്‍ഗ വാതില്‍ പുരസ്കാരം, പി കെ റോസി അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ലഭിച്ചിട്ടുണ്ട്.





Leave a Reply