വയലാര്‍ അനുസ്മരണവും ഗാനസ്മൃതിയും സംഘടിപ്പിച്ചു
മാനന്തവാടി: സംസ്‌കാര സാഹിതി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ രാമവര്‍മ്മയുടെ അമ്പതാം ചരമ വാര്‍ഷിക ദിനത്തില്‍ വയലാര്‍ അനുസ്മരണവും വയലാര്‍ ഗാനങ്ങളുടെ ആലാപനവും സംഘടിപ്പിച്ചു, വി.പി പ്രേമദാസ് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തോട്ടത്തില്‍ വിനോദ് അധ്യക്ഷനായി. എ.എം നിഷാന്ത്, ജിന്‍സ് ഫാന്റസി, ഫ്രാന്‍സിസ് ബേബി, ജോയ്സി ഷാജു, സ്മിത തോമസ്, മുസ്തഫ എള്ളില്‍, വിനീഷ് പുത്തന്‍പുര, ഷിനോജ് ടി.എംഎന്നിവര്‍ സംസാരിച്ചു





Leave a Reply