May 5, 2026

അഭിഭാഷകന്റെ മരണത്തില്‍ ദുരൂഹത

0
site-psd-618
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി:അഭിഭാഷകന്റെ ആത്മഹത്യയില്‍ ദുരൂഹത . ബത്തേരി ബാറി ലെ അഭിഭാഷകന്‍ കാപ്പിക്കുന്ന് കാരക്കാട്ട് ഇലഞ്ഞിക്കല്‍ കെ. എം.മനോജിനെ(50) യാണ് ഇന്നലെവീടിനു ള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. പുല്‍പള്ളി സഹകരണബാങ്ക് വായ്പത്തട്ടി പ്പുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേരുകയും ആദ്യഘട്ട ത്തില്‍ ജനകീയ സമരസമിതി യോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തി ക്കുകയും ചെയ്ത് മനോജ് കഴി ഞ്ഞയാഴ്ച സമരസമിതിയുടെ നിലപാടുകളെ തള്ളി കല്‍പറ്റ യില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. തു ടര്‍ന്ന് സമരസമി തിയുടെ ഭാരവാ ഹികളിലൊരാള്‍ മനോജിനെ ഭീ ഷണിപ്പെടുത്തു ന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിട്ടുണ്ട്.വീട്ടിനുള്ളില്‍നിന്ന് ആത്മഹ ത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ബത്തേരി കോടതിയില്‍ ഇന്നലെ മനോജ് ഹാജരാകേണ്ട കേസു ണ്ടായിരുന്നെങ്കിലും അദ്ദേഹം കോടതിയിലെത്തിയിരുന്നില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *