യുഡിഎഫ് വികസന സദസ്സ് സംഘടിപ്പിച്ചു
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചും,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാണിച്ചു കൊണ്ടും യൂ ഡി എഫ് കല്‍പ്പറ്റ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രകടനവും, വികസന സദസ്സും സംഘടിപ്പിച്ചു.ഡി സി സി പ്രസിഡന്റ് അഡ്വക്കറ്റ് ടി ജെ ഐസക് വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. യൂ ഡി എ ഫ് മുനിസിപ്പല്‍ ചെയര്മാന് എന്‍ മുസ്തഫ അധ്യക്ഷനായി. എസ് ടി യൂ ജില്ലാ പ്രസിഡന്റ് സി മൊയ്ദീന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.
യൂ ഡി എ ഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി പി ആലി,റസാഖ് കല്‍പ്പറ്റ,ഗിരീഷ് കല്‍പ്പറ്റ,പി വിനോദ് കുമാര്‍,എ പി ഹമീദ്,എം പി നവാസ്,ഹര്‍ഷല്‍ കോന്നാടന്‍,സി കെ നാസര്‍,കേയംതൊടി മുജീബ്,അലവി വടക്കേതില്‍,കെ കെ രാജേന്ദ്രേന്,കെ അജിത,രാജാ റാണി,ആയിഷ പള്ളിയാല്‍,എ പി മുസ്തഫ,എസ് മണി,കെ ഷാഫി,ഡിന്റോ ജോസ്,,കെ കെ മുത്തലിബ്,സെബാസ്റ്റ്യന്‍ കല്‍പ്പറ്റ,ടി സതീഷ് കുമാര്‍,കെ ശശികുമാര്‍,ഒ പി മുഹമ്മദ് കുട്ടി,ഷബ്നാസ് തന്നാണി, ബിന്ദു ജോസ്,നൗഫല്‍ എമിലി,മുഹമ്മദ് ഫെബിന് തുടങ്ങിയവര്‍ സംസാരിച്ചു





Leave a Reply