May 3, 2026

മെതിക്കളം ഉന്നതി പദ്ധതി ഉദ്ഘാടനം ചെയ്തു

0
site-psd-97
By ന്യൂസ് വയനാട് ബ്യൂറോ

എടക്കുന്നത് മെതിക്കളം ഉന്നതി പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു.പ്രദേശവാസികള്‍ ഏറെ നാളായി പ്രതീക്ഷിച്ച പദ്ധതിയാണിത്.ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി മുന്‍കൈയെടുത്ത പി. കെ. അബ്ദുറഹ്‌മാന്റെ ശ്രമഫലമായാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമായത്.ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍,നാട്ടുകാര്‍,വനിതാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പ്രദേശവാസികള്‍ പി. കെ. അബ്ദുറഹ്‌മാന്റെ വികസന ദൗത്യത്തെ അഭിനന്ദിച്ചു.റിനീഷ് പി, പി.കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്,വസന്ത കെ ഗവാര്‍ഡ് മെമ്പര്‍,സുരേഷ് മാസ്റ്റര്‍,ഷാജി വിഎം,പാപ്പച്ചന്‍ കുഴിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *