മധുരം മലയാളം :മലയാള ഭാഷാചരണം സംഘടിപ്പിച്ചു
വൈത്തിരി :വൈത്തിരി പബ്ലിക് ലൈബ്രറി നടത്തിയ മാറുന്ന കാലത്തെ വായന എന്ന പരിപാടി കെ ജെ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹം ലൈബ്രറിക്ക് സംഭാവന ചെയ്ത പുസ്തകങ്ങള്‍ ബി കെ സുധീര്‍ കിഷന് ഏറ്റുവാങ്ങി.പരിപാടിയില്‍ സി അശോകന് എം എസ് സുനില്‍കുമാര്‍ ആര് രവിചന്ദ്രന്‍, ബി മനോജ്,രജിത കെ , വിദ്യ കെ,ജിനി, സതീഷ്, അനില്‍ കുമാര്‍ പി എന്നിവര്‍ സംസാരിച്ചു





Leave a Reply