ഉപജില്ലാ സ്‌കൂള്‍ കലോത്സവ ട്രോഫി പവലിയന്‍ ഉദ്ഘാടനം ചെയ്തു
വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവ ട്രോഫി പവലിയന്‍ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശശീന്ദ്രവ്യാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മന്‍മോഹന്‍ കെഎസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി ബാബു, ട്രോഫി കമ്മിറ്റി കണ്‍വീനര്‍ ടികെ ഷാനവാസ് , നിര്‍മല ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോബി മാനുവല്‍ ,അലി കെ എന്നിവര്‍ പങ്കെടുത്തു.





Leave a Reply