April 25, 2026

ശിശുദിനാഘോഷത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായി ജെആര്‍സി വിദ്യാര്‍ത്ഥികള്‍

0
site-psd-279
By ന്യൂസ് വയനാട് ബ്യൂറോ

 

ജിഎച്ച്എസ്എസ് പനങ്കണ്ടിയില്‍ ജെആര്‍സി യൂണിറ്റിന്റെ നേതൃത്വത്തില്‍ സിക്കിള്‍ സെല്‍ അനീമിയ ബാധിച്ച കുട്ടികള്‍ക്ക് പോഷകാഹാര പരിപാടിയും, അംഗണ്‍വാടി കുട്ടികള്‍ക്ക് കളിപ്പാട്ട വിതരണവും നടത്തി.പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍, ഹെഡ് മാസ്റ്റര്‍ കെ.പി ഷൗക്ക് മാന്‍, സീനിയര്‍ അസിസ്റ്റന്റ് മിനി ഫിലിപ്പ്, ജെആര്‍സി കോര്‍ഡിനേറ്റര്‍മാരായ സന്ധ്യ തോമസ്, ശാന്ത പി.കെ അധ്യാ പകരായ ആസ്യ,ഷൂഹൈബ് എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *