വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.ആകെയുള്ള ഇരുപത്തിനാലു സീറ്റില്‍ യു.ഡി.എഫ്.ല്‍ പതിനാല് സീറ്റില്‍ മുസ്ലിം ലീഗും,പത്തു സീറ്റില്‍ കോണ്‍ഗ്രെസ്മാണ് മത്സരിക്കുന്നത്.മുസ്ലിം ലീഗിന്റെ പതിനാല് സീറ്റിലും സ്ഥാനാര്‍ഥികളായി.കോണ്‍ഗ്രസ്സ് ഇന്ന് വൈകുന്നേരത്തോട് കൂടി പ്രഖ്യാപിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ സുമേഷ്.പി.എം (കണ്ടത്തുവയല്‍),പി.കെ.സലാം (വെള്ളമുണ്ട ),ലീല ഗണേഷ് (പഴഞ്ചന ),ആതിക്ക ബായി (പുളിഞ്ഞാല്‍), റംല മുഹമ്മദ് (വെള്ളമുണ്ട 8/4),ഖമര്‍ ലൈല (കട്ടയാട്),സി.സുമയ്യ ടീച്ചര്‍ (പരിയാരമുക്ക്),കെ.കെ.മമ്മൂട്ടി മദനി (തരുവണ),എഴുത്തന്‍ മമ്മൂട്ടി (പീച്ചാം കോട്),തുരുത്തിയില്‍ ഷമീര്‍ (കെല്ലൂര്‍),സാവാന്‍ നാസര്‍ (മഴുവനൂര്‍),സൗദ കൊടുവേരി (പുലിക്കാട് ),ബുഷ്റ കോമ്പി (ആറുവാള്‍),ഗീത ശരത് (മാനിയില്‍)




Leave a Reply