May 2, 2026

സ്കൂൾ കേന്ദ്രമായി ഓപ്പൺ സ്കൂൾ രെജിസ്ട്രേഷൻ 21 ന്‌

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

പനമരം ഗവ – ഹയർ സെക്കണ്ടറി സ്കൂൾ കേന്ദ്രമായി ഓപ്പൺ സ്കൂൾ രെജിസ്ട്രേഷൻ നടത്തിയ പ്ലസ് വൺ വിദ്യാർത്ഥികളുടെ കോൺടാക്ട് ക്ലാസ്സ് നവംബർ 21 വെള്ളി 10 മണിക്ക് സ്കൂളിൽ നടക്കുന്നതാണ് -വിദ്യാർത്ഥികൾ രെജിസ്ട്രേഷൻ കാർഡുമായി ഹാജരാകേണ്ടതാണെന്ന്
പ്രിൻസിപ്പാൾ അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *