അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് യുണൈറ്റഡ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി മാര്‍ച്ച് നടത്തി
മാനന്തവാടി: സഹകരണ സംഘങ്ങളെയും ജീവനക്കാരേയും ബാധിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടിയില്‍ സഹകരണ സംഘം ജീവനക്കാര്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് യുണൈറ്റഡ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി മാര്‍ച്ച് നടത്തി. കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് പി.എന്‍ സുധാകരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം ജിതേഷ് പി.കെ, സജി മാത്യു, സനല്‍കുമാര്‍, സജി മക്കിയാട്, സജിത്ത്, വൈശാഖ് ഇരുമനത്തൂര്‍, ജില്‍സണ്‍ മാത്യു, എന്നിവര്‍ സംസാരിച്ചു.





Leave a Reply