April 25, 2026

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പുൽപ്പള്ളി കൃപാലയയ്ക്ക് മികച്ച വിജയം

0
img_20260310_161405
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: സംസ്ഥാന ഒളിമ്പിക്സ് ഭാരത് എസ് ഒ ബിയുടെയും നേതൃത്വത്തിൽ ഏഴ് ജില്ലകൾക്കായി കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ വച്ച് നടത്തിയ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിന് മികച്ച വിജയം
കലോൽസവത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. നാടൻ പാട്ട്, നാടോടി നൃത്തം, മിമിക്രി, ചെണ്ടമേളം, ഗ്രൂപ്പ് ഡാൻസ്, ഫാഷൻ ഷോ, പ്രസംഗം, ക്രാഫ്റ്റ് എന്നീ ഇനങ്ങളിലാണ് വിദ്യാർത്ഥികൾ പങ്കെടുത്ത് മികച്ച വിജയം നേടിയത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും അധ്യാപകരേയും വയനാട് സിറ്റി ക്ലബ് ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *