May 15, 2026

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു 

0
IMG_20260314_143101
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മുൻസിപ്പൽ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.മാനന്തവാടി മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ മുസ്ലിംലീഗ് പ്രസിഡന്റ് പി വി എസ് മൂസയുടെ അധ്യക്ഷതയിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡ്രന്റ് ടി മൊയ്തു നിർവഹിച്ചു .മുസ്ലിംലീഗ് ശാഖാ ഭാരവാഹികൾ കിറ്റുകൾ ഏറ്റുവാങ്ങി.ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി സി. കുഞ്ഞബ്ദുള്ള,നിയോജക മണ്ഡലം യു ഡി എഫ് കൺവീനർ പടയൻ മുഹമ്മദ്,മുൻസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി അർഷാദ് ചെറ്റപ്പാലം,ട്രഷർ ഷറഫുദ്ദീൻ കടവത്ത്,സെക്രട്ടറി ഹംസ ഇസ്മാലി തുടങ്ങിയവർ ആശംസകളർപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *