April 16, 2026

നാസർ ആറങ്ങാടൻ അനുസ്മരണവും റംസാൻ കിറ്റ് വിതരണവും നടത്തി

0
IMG_20260316_105918
By ന്യൂസ് വയനാട് ബ്യൂറോ

 

വാരമ്പറ്റ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ, വാരമ്പറ്റയിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന എ. നാസർ അനുസ്മരണ പ്രാർത്ഥന സദസും റംസാൻ റിലീഫ് കിറ്റ് വിതരണവും സംഘടിപ്പിച്ചു. സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചി കോയ തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിലീഫ് സെൽ ചെയർമാൻ പി.എ. ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, റംസാൻ കിറ്റുകൾ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് പി. ഉസ്മാൻ ഹാജി ഏറ്റുവാങ്ങി. പഞ്ചായത്ത് ലീഗ് സെക്രട്ടറി മോയി വാരമ്പറ്റ, എ.സി. മായൻ ഹാജി, അഫ്സൽ വാഫി, റാഫി യമാനി, അബ്ദുൽ അസീസ് ഫൈസി, എ.സി. ജിൻഷാദ്, എ.സി. ശറഫുദ്ധീൻ, സി.കെ. നാസർ എന്നിവർ പ്രസംഗിച്ചു. പി. ഉസ്മാൻ ഹാജി സ്വാഗതവും പി.ഒ. നാസർ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *