May 15, 2026

വടക്കനാട് മുട്ടിക്കൊമ്പനെ മെരുക്കാൻ കൂടൊരുങ്ങുന്നു

0
IMG_20260317_144038
By ന്യൂസ് വയനാട് ബ്യൂറോ

 

 ബ​ത്തേ​രി:വ​ട​ക്ക​നാ​ട് മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന മു​ട്ടി​ക്കൊ​മ്പ​നെ മ​യ​ക്കു വെ​ടി വെ​ച്ച് പി​ടി​കൂ​ടി പാ​ർ​പ്പി​ക്കാ​നു​ള്ള കൂ​ട് നി​ർ​മാ​ണം മു​ത്ത​ങ്ങ ആ​ന​പ്പ​ന്തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി ഈ ​ആ​ന വ​ട​ക്ക​നാ​ട് മേ​ഖ​ല​യി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ സോ​ളാ​ർ വേ​ലി ത​ക​ർ​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്നു​ണ്ട്. വ​ന​പാ​ല​ക​ർ 10 സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് രാ​ത്രി ആ​ന​യെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് തു​ര​ത്തു​ന്നു​ണ്ട്. മു​ത്ത​ങ്ങ ആ​ന​ക്യാ​മ്പി​ലെ വി​ക്രം, പ്ര​മു​ഖ, സൂ​ര്യ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നീ കു​ങ്കി ആ​ന​ക​ൾ മു​ട്ടി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​ൻ ത​ങ്ങു​ക​യാ​ണ്. കോ​ന്നി സു​രേ​ന്ദ്ര​നെ​യും ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് വ​നം വ​കു​പ്പി​ന്റെ തീ​രു​മാ​നം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *