May 15, 2026

നീറ്റ്-ജെഇഇ സ്കോളർഷിപ്പ് ക്രാഷ് കോഴ്സ്

0
template for wayanad news
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തിരുവനന്തപുരം ആസ്ഥാനമായുള്ള നവ്യ കരിയർ ഇൻസ്റ്റിറ്റ്യൂട്ട് മാനന്തവാടിയിലെ സ്പന്ദനം ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ നീറ്റ്-ജെഇഇ സ്കോളർഷിപ്പ് ക്രാഷ് കോഴ്സ് ആരംഭിക്കുന്നു. മാനന്തവാടി ന്യൂമാൻസ് കോളേജിലാണ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവിരങ്ങൾക്കായി ബനാധപ്പെടുക: 9447433794, 9447951941.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *