മേപ്പാടി: മേപ്പാടി ഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ പതിനാലുകാരൻ മുങ്ങി മരിച്ചു. ചൂരൽ മല നീലിക്കാപ്പിൽ അബ്ദുറഹിമാന്റെ മകൻ സ്വദേശി റാഷിദ് ആണ് മരിച്ചത്. 14- വയസ്സായിരുന്നു.
ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഫയർ ഫോഴ്സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
Leave a Reply