May 16, 2026

ഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ 14-കാരൻ മുങ്ങി മരിച്ചു

0
WhatsApp Image 2026-03-25 at 7.54.52 PM
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടി ഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ പതിനാലുകാരൻ മുങ്ങി മരിച്ചു. ചൂരൽ മല നീലിക്കാപ്പിൽ അബ്ദുറഹിമാന്റെ മകൻ സ്വദേശി റാഷിദ്‌ ആണ് മരിച്ചത്. 14- വയസ്സായിരുന്നു.

ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഫയർ ഫോഴ്സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *