കൃഷ്ണഗിരി: പാതിരിക്കവലയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിൽ സ്ത്രീയുടെതെന്ന് കരുതുന്ന അജ്ഞാത മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. എസ്റ്റേറ്റ് തൊഴിലാളികളാണ് തലയോട്ടി വേർപെട്ട നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. സംഭവസ്ഥലത്തെത്തിയ മീനങ്ങാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Leave a Reply