Latest News News Wayanad ഓശാന തിരുന്നാൾ ആഘോഷിച്ചു March 29, 2026 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: ശിശുമല ഇൻഫൻ്റ് ജീസസ് ചർച്ചിൽ ഓശാന തിരുന്നാൾ ആഘോഷിച്ചു.തിരുകർമ്മങ്ങൾക്ക് വികാരി ഫാ: ബിജു മാവറ മുഖ്യ കാർമികത്വം വഹിച്ചു. വിശ്വാസി സമൂഹം ഒന്നായി പ്രാർത്ഥനാ പൂർവ്വം തിരുകർമ്മങ്ങളിൽ പങ്കു ചേർന്നു Post navigation Previous: ഓശാന തിരുനാൾ പ്രദക്ഷിണം: ഉഷ വിജയൻ പങ്കെടുത്തുNext: വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച തുക യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു: എം. സ്വരാജ് Also read News Wayanad ബാലൻ സിനിമയിലൂടെ ബിഗ് സ്ക്രീനിലെത്തി നെട്ടറയും കുണ്ടുവാടിയും; കാനന ഗ്രാമങ്ങളുടെ മനോഹാരിത തേടി സഞ്ചാരികളുടെ ഒഴുക്ക് June 26, 2026 0 News Wayanad മരകാവ് സെന്റ് തോമസ് പള്ളിയിൽ തിരുസ്വരൂപ പ്രതിഷ്ഠയും നൊവേനയും ആരംഭിച്ചു June 25, 2026 0 Latest News News Wayanad മാനന്തവാടി എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ ലഹരി വിരുദ്ധദിനാചരണം നടത്തി June 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply