May 17, 2026

കൂടരഞ്ഞിയിൽ ഇടിമിന്നലേറ്റ് ഒരു മരണം; നാല് പേർക്ക് പരിക്ക്

0
template for wayanad news (15)
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: ജില്ലയിൽ മിന്നലേറ്റ് ഒരു മരണവും നാല് പേർക്ക് പരിക്കുമേറ്റു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ ആണ് മരിച്ചത്‌. താമരശ്ശേരി പുതുപ്പാടിയിൽ ഇടിമിന്നലിൽ നാല് പേർക്കാണ് പരിക്കേറ്റത്. പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *