June 15, 2026

അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സിൽ പിഎച്ച്ഡി നേടി അഖിഷ; ബിരുദാനന്തര ബിരുദത്തിൽ ഇരട്ട സ്വർണമെഡൽ നേട്ടം

0
IMG_20260615_170230
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വിശ്വഭാരതി കേന്ദ്രസർവകലാശാലയിൽ നിന്നും അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സിൽ അഖിഷ പി എ. പിഎച്ച്ഡി നേടി. ബിരുദാനന്തര ബിരുദത്തിൽ ഇരട്ട സ്വർണമെഡലുകളും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ പൊള്ളാച്ചി വാനവരായർ കാർഷിക കോളേജിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുകയാണ്. കോറോം സ്വദേശി പാറയ്ക്കുതാഴെ വീട്ടിൽ പി സി അരവിന്ദന്റെയും അനിതയുടെയും മകളാണ്. പാലാ പൂവരണി സ്വദേശി കെ എസ് ധനേഷിന്റെ ഭാര്യയാണ്. മകൾ: ദുർഗ്ഗ ദക്ഷിണ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *