July 1, 2026

കെഎസ്‌കെടിയു മാനന്തവാടി പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

0
IMG_20260701_152833
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കരുതെന്നാവശ്യപ്പെട്ട് കെഎസ്‌കെടിയു മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയംഗം വി. ജി. ഗിരിജ ഉദ്ഘാടനം ചെയ്തു. സി. ടി. പ്രേംജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. കെ. പുഷ്പന്‍, പി. വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍ സ്വാഗതവും കെ. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *