മാനന്തവാടി: വയനാട് ജില്ലയിൽ നിന്ന് പ്രഥമ സിഗ്നൽ ഓഫീസറായി നിയമനം ലഭിച്ച പീച്ചംകോഡ് സ്വദേശി ലെഫ്റ്റനന്റ് ലാൽകൃഷ്ണനെ തരുവണ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തെസ്നി ആദരിച്ചു. ചടങ്ങിൽ വാർഡ് അംഗം എഴുത്താൻ മമ്മൂട്ടി, ഷറഫു മാടമ്പള്ളി, ഇബ്രാഹിം മൗലവി എന്നിവർ പങ്കെടുത്തു.
Leave a Reply