August 9, 2026

വ്യാപാര ദിനം: പതാക ഉയർത്തലും മധുരവിതരണവും സംഘടിപ്പിച്ചു

0
IMG_20260809_132904
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: ആഗസ്റ്റ് 9 വ്യാപാരദിനമായി വ്യാപാരികൾ പതാക ഉയർത്തിയും മധുര വിതരണം നടത്തിയും ആഘോഷിച്ചു. തരുവണയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയർത്തി. ഉസ്മാൻ പള്ളിയാൽ, ശ്രീധരൻ യദുപുത്ര, പി.കെ. നവാസ്, കെ.ടി. ഖാലിദ്, മക്കി നൗഷാദ്, സി.എച്. അഷ്‌റഫ്, അറഫ നാസർ, സി.എച്. ഷറഫുദീൻ തുടങ്ങിയവർ നേതൃത്വം നൽകി. പീച്ചംകോട് യൂണിറ്റിലെ വ്യാപാരി ദിനാഘോഷം ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *