September 14, 2026

താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

0
IMG_20260823_204820
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി: ഗതാഗതക്കുരുക്ക് മൂലം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പോലിസ്. ചുരത്തില്‍ എവിടെയും വാഹന പാര്‍ക്കിങ് അനുവദിക്കില്ല, ചുരം റോഡില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല, ഗതാഗതം തടസപ്പെടുത്തുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പോലിസ് അറിയിച്ചു.

ഗതാഗതം സുഗമമാക്കാന്‍ ചുരത്തില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ്‌ഐ സത്യന്‍ അറിയിച്ചു. ഇന്നു മുതല്‍ ഈ മാസം 28 വരെയാണ് നിയന്ത്രണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *