May 9, 2026

കൽപ്പറ്റ മത്സ്യ- മാംസ മാർക്കറ്റ് മാർച്ച് ഒന്ന് മുതൽ പുതിയ സ്ഥലത്തേക്ക് മാറ്റും.

0
IMG-20190221-WA0034
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ നഗരസഭ മത്സ്യ- മാംസ മാർക്കറ്റിലെ കച്ചവടക്കാരും നഗരസഭാ ചെയർപേഴ്സനുമായ നടന്ന ചർച്ചയിൽ മാർക്കറ്റ്  മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് ധാരണയായി. ഫെബ്രുവരി 28നകം പുതുതായി പണികഴിപ്പിച്ച മാർക്കറ്റ് കെട്ടിടത്തിൽ ആവശ്യമായ ഭൗതിക സാഹചര്യം നഗരസഭ ഒരുക്കി നൽകുമെന്നും മാർച്ച് 1-ന് കച്ചവടക്കാർ പുതിയ കെട്ടിടത്തിലേക്ക് മാറി കച്ചവടം ആരംഭിക്കുവാനും തീരുമാനിച്ചു. യോഗത്തിൽ മത്സ്യ-മാംസ വ്യാപാരികളും നഗരസഭാ അധികൃതരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *