May 9, 2026

നവോത്ഥാനം: അർത്ഥവും പ്രായോഗികതയും : ടേബിൾ ടോക്ക് സംഘടിപ്പിച്ചു

0
IMG_8089
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ:  കുട്ടമംഗലം ഗ്രാമിക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ  നവോത്ഥാനം': അർത്ഥവും പ്രായോഗികതയും എന്ന  വിഷയത്തിൽ ടേബിൾ ടോക്ക്  സംഘടിപ്പിച്ചു. ചർച്ച മുട്ടിൽ ഓർഫനേജ് ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പൽ പി.അബ്ദുൾ ജലീൽ ടേബിൾ ടോക്ക്     ഉദ്ഘാടനം ചെയ്തു.  മുഖ്യമന്ത്രിയുടെ  വിശിഷ്ട  സേവാ  മെഡലിന് അർഹയായ വനിതാ പോലീസ് കെ ടി ജസീലക്ക് മുട്ടിൽ ഗ്രാമ പഞ്ചായത്തംഗം  നദീറ മുഹമ്മദ്  ഉപഹാരം നൽകി.

     ചടങ്ങിൽ ഗ്രാമീക കുട്ടമംഗലം പ്രസിഡണ്ട് എൻ. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ഷാനവാസ് ഓണാട്ട്, എൻ.സി. സാജീദ്, കെ. അസ്ഗർ അലി ഖാൻ,  ഇ. മുസ്തഫ, എ.എം.മുസ്തഫ. കെ.കെ. സലീം, എം.മുഹമ്മദ് മാസ്റ്റർ, എ.എം. മുഹമ്മദ്  മുസ്   ത,  പോക്കർ ഫാറൂഖി, ഉസ്മാൻ ദാരിമി എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *