September 26, 2026

മൂന്നാമത് ബാഡ്മിൻറൺ ഡബിൾസ് ടൂർണമെന്റിൽ പിലാക്കാവ് ടീം വിജയികൾ

0
IMG-20190224-WA0010
By ന്യൂസ് വയനാട് ബ്യൂറോ
തേറ്റമല മിറാക്കിൾ യൂത്ത് ക്ലബ് അസോസിയേഷൻ ഒരുക്കിയ മൂന്നാമത് ബാഡ്മിൻറൺ ഡബിൾസ് ടൂർണമെൻറ് സമാപിച്ചു. ഡയാന മാനന്തവാടിയെ പരാജയപ്പെടുത്തി പിലാക്കാവ് ബാഡ്മിൻറൻ ടീം വിജയികളായി. ടൂർണമെൻറ് ക്ലബ് രക്ഷാധികാരി ഫാദർ എബി അലക്സ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. മുപ്പത്തഞ്ചോളം ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *