August 20, 2026

ആറാട്ടുതറ പരേതനായ ചക്കാലപറമ്പിൽ എബ്രഹാമിന്റെ മകൻ ജിജോ എബ്രഹാം(39) നിര്യാതനായി

0
IMG-20190309-WA0040
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ആറാട്ടുതറ പരേതനായ ചക്കാലപറമ്പിൽ എബ്രഹാമിന്റെ മകൻ 
   ജിജോ എബ്രഹാം(39) നിര്യാതനായി.
  ഭാര്യ : സോണിയ ജിജോ.,
  മകൾ – ഇവ ജെ മരിയ.,
  അമ്മ- മേരി.,
  സഹോദരങ്ങൾ – സിനി എബ്രഹാം., ജിഷി എബ്രഹാം.
   സംസ്കാരം ഞായറാഴ്ച  ഉച്ചകഴിഞ് 2.45 ന്
  കണിയാരം കത്തീഡ്രൽ ചർച്ച് സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *