കാഞ്ഞിരംങ്ങാട് നിരവിൽപുഴ റോഡ് പ്രവൃത്തി ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി നിർവ്വഹിക്കും.
മാനന്തവാടി പക്രം തളം റോഡിലെ കാഞ്ഞിരംങ്ങാട് മുതൽ നിരവിൽപുഴ വരെയുള്ള ഭാഗം ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ രാവിലെ 9 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസ് സംവിധാനം വഴി നിർവ്വഹിക്കും. കോറോത്ത് നടക്കുന്ന ചടങ്ങിൽ ഒ.ആർ കേളു എം. എൽ. എ അദ്ധ്യക്ഷത വഹിക്കും. കിഫ്ബി യിൽ ഉൾപ്പെടുത്തി പതിനാറര കോടി രൂപ മുതൽ മുടക്കിയാണ് നിർമ്മാണം നടത്തുന്നത്.
Leave a Reply