April 18, 2026

നോമ്പ് ദരിദ്രരുടെ കണ്ണീർ ഒപ്പുന്നതാവണം മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത.

0
IMG-20190311-WA0001
By ന്യൂസ് വയനാട് ബ്യൂറോ
തോട്ടാമൂല : സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയിൽ മലബാർ ഭദ്രാസനത്തിന്റെ വൈദിക ആത്മമന്ന ഗോസ്പൽ ടീമിന്റെ നേതൃത്തത്തിൽ നടത്തിയ സുവിശേഷ യോഗം മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ് തിരുമേനി ഉത്ഘാടനം ചെയ്തു … വികാരി ഫാ.ഡോ.മത്തായി അതിരംപുഴയിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.വർഗ്ഗീസ് കാട്ടുച്ചിറ, ഫാ.എൽദോ കൂരൻ താഴത്ത്പറമ്പിൽ, ഫാ.ഷാൻ ഐക്കരകുഴിയിൽ, ഫാ. എൽദോ മനയത്ത്,  ഫാ.ബേസിൽ കരിനിലത്ത്, ഫാ.അജു അരിത്തമ്മാമൂട്ടിൽ, ട്രസ്റ്റി ഷിബു എടക്കാട്ട്, സെക്രട്ടറി മത്തായി പൊക്കത്തായിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *