April 18, 2026

നെടുംകരണ മുന്നാം നമ്പർ കുടിവെള്ള പദ്ധതി റോഡ്‌ ഉദ്ഘാടനം ചെയ്തു.

0
IMG-20190311-WA0228
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുനപ്പൈനാട്  ബ്ലോക്ക്‌ ഡിവിഷനിൽ പണി പൂർത്തികരിച്ച നെടുംകരണ മുന്നാം നമ്പർ കുടിവെള്ള പദ്ധതി റോഡ്‌ ഉദ്ഘാടനം മൂപ്പെനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ യമുന നിർവഹിച്ചു ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജഷീർ പള്ളിവയൽ അധ്യക്ഷത വഹിച്ചു,ശഹർബാൻ സൈതലവി,യഹിയഖാൻ തലക്കൽ,പ്രബിത,തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *