October 23, 2026
IMG-20190312-WA0170
By ന്യൂസ് വയനാട് ബ്യൂറോ
 
രാഹുൽ ഗാന്ധിയുടെ  വയനാട് സന്ദർശനം റദ്ദാക്കി
കൽപ്പറ്റ: : 
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് സുരക്ഷാ ഏജൻസികളുടെ അനുമതി ലഭിച്ചില്ല. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യ ത്തിലാണ് സുരക്ഷാ ഏജൻസി അനുമതി നൽകാതിരുന്നത്. കൽപ്പറ്റ  സ്വകാര്യ ഹോട്ടലിലാണ് എസ് പി ജി   പ്രതിനിധികൾ കൂടി പങ്കെടുത്ത യോഗം ചേർന്നത്.വീരമൃത്യൂ വരിച്ച ഹവിൽദാർ വിവി വസന്തകുമാറിന്റെ വസതി സന്ദർശിക്കാനായിരുന്നു വ്യാഴാഴ്ച  രാഹുൽ ഗാന്ധി  വയനാട്  സന്ദർശിക്കേണ്ടിയിരുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *