കൊമ്പനാനയെ വനത്തിനുള്ളിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.
കൽപ്പറ്റ: കൊമ്പനാനയെ വനത്തിനുള്ളിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.
വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ ബത്തേരി റെയ്ഞ്ചിൽപ്പെട്ട നായ്ക്കട്ടി വെള്ളക്കോട് ഡിവിഷനിലാണ് ഏകദേശം 47 വയസ്സുള്ള കൊമ്പൻ ചരിഞത് . വന്യ ജീവി വെറ്ററിനറി സർജൻ ഡോ. : അരുൺ സക്കറിയയുടെയും വനംവകുപ്പുദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി സംസ്കരിച്ചു .





Leave a Reply