April 17, 2026

കൊമ്പനാനയെ വനത്തിനുള്ളിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.

0
IMG-20190325-WA0033
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൊമ്പനാനയെ വനത്തിനുള്ളിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. 

 വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ  ബത്തേരി  റെയ്ഞ്ചിൽപ്പെട്ട  നായ്ക്കട്ടി  വെള്ളക്കോട് ഡിവിഷനിലാണ് ഏകദേശം 47 വയസ്സുള്ള  കൊമ്പൻ ചരിഞത് . വന്യ ജീവി വെറ്ററിനറി സർജൻ ഡോ. : അരുൺ സക്കറിയയുടെയും വനംവകുപ്പുദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി സംസ്കരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *