June 21, 2026

സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്ക് ഏഴ് മെഡലുകൾ

0
IMG_20190914_111242.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്ക് ഏഴ് മെഡലുകൾ ലഭിച്ചു, കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന പുരുഷ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലാണ് 7 മെഡലുകളുമായി ദേശീയ മത്സരത്തിന് കേരളത്തിന് വേണ്ടി മത്സര രംഗത്ത് എത്തിയത്,,
മാനന്തവാടി എ ബി സി ബോക്സിംഗ് താരങ്ങളായ ജോബിൻ പോൾ, ആർ.കെ ഷിൻഷാ എന്നിവരാണ് ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്,, അനഘ പ്രകാശ്, അരുൺ വിനോദ്, വി പി റാഷിദ, പി.എ അക്ഷയ്, അഷ്ബിൻ ജോർജ് എന്നിവരാണ് മെഡലുകൾ നേടിയ മാറ്റു താരങ്ങൾ,,,
മെഡലുകൾ നേടിയ താരങ്ങളെ വയനാട് ജില്ലാ അമേച്വർ ബോക്സിംഗ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുമോദിച്ചു,,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *