October 20, 2026

തൊഴില്‍ പരിശീലനം : അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍   20 ദിവസത്തെ തൊഴില്‍ പരിശീലനം നല്‍കുന്നു.  തയ്യല്‍ അറിയാവുന്ന എസ്.എസ്.എല്‍.സി കഴിഞ്ഞിട്ടുള്ള 18 നും 45 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി സെപ്തംബര്‍ 30. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ വ്യവസായ കേന്ദ്രം മുട്ടില്‍, വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ് മുട്ടില്‍, താലൂക്ക് വ്യവസായ ഓഫീസ് മാനന്തവാടി, എന്നീ ഓഫീസുകളുമായി ബന്ധപ്പെടണം.  ഫോണ്‍  04936 202485.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *