June 22, 2026

എടവക പഴശ്ശി നഗർ കാവനമാലി പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യ (90) നിര്യാതയായി

0
IMG-20190922-WA0117.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

എടവക പഴശ്ശി നഗർ കാവനമാലി പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. സംസ്‌ക്കാരം  ദീപ്തിഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടത്തി.. മക്കൾ: മേരി(റിട്ട. സീനിയർ ക്ലാർക്ക്, സാഹിത്യ അക്കാദമി), ബേബി, ആനി (അധ്യാപിക, എള്ളുമന്ദം എഎൻഎം യുപി സ്കൂൾ). മരുമക്കൾ: പരേതനായ പൗലോസ് മലേക്കുടി, ചിന്നമ്മ, ജോസ് കിഴക്കൻ പുതുപ്പള്ളി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *