September 8, 2026

ആയ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

ആയ തസ്തികയില്‍ വിശ്വകര്‍മ്മ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക്  താല്‍കാലിക നിയമനത്തിന് യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 14 നകം അതത് എംപ്ലോയ്‌മെന്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.   ബിരുദയോഗ്യതയുള്ളവരെ പരിഗണിക്കില്ല.  സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് അല്ലെങ്കില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്ററസി സയന്റിഫിക് ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷം ആയയായി ജോലി ചെയ്ത പരിചയം. പ്രായം 2019 ജനുവരി 1 ന് 18 നും 41 നും ഇടയില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *