August 15, 2026

ബത്തേരി ബീനാച്ചിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

0
Screenshot_2020-02-04-10-19-25-485_com.UCMobile.intl_.png
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ദേശീയ  പാതയിൽ  ബീനാച്ചിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രക്കാരനായ   യുവാവ് മരിച്ചു.   സി പി ഐ  

പൂതാടി
ലോക്കൽ സെക്രട്ടറി റ്റി .സി ഗോപാലന്റെ മകൻ നിബിൻ (23) ആണ് മരിച്ചത്. തിങ്കളാഴ്ച  രാത്രി 7.30യോടെയാണ് അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിബിൻ ഓടിച്ചിരുന്ന ബൈക്കിൽ ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന ലോറി ഇടിച്ചാണ് അപകടം.  ഉടൻ തന്നെ  ബത്തേരിയിലെ സ്വകര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അമ്മ ലളിത.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *