May 9, 2026

ദ്വാരകയിലെ ആദ്യകാല കുടിയേറ്റ കർഷകനും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായ പിലാപ്പള്ളിൽ ജോൺ(81) നിര്യാതനായി

0
IMG_20200207_191610.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

ദ്വാരകയിലെ ആദ്യകാല കുടിയേറ്റ കർഷകനും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായ പിലാപ്പള്ളിൽ ജോൺ(81)  നിര്യാതനായി. മുൻ ബ്ലോക്ക്,  ഗ്രാമ,പഞ്ചായത്ത് അംഗമായ മേരി ജോൺ ഭാര്യയാണ്. മക്കൾ ജോസ് പി.ജോൺ (ഓവർസിയർ എടവക ഗ്രാമ പഞ്ചായത്ത്) ബേബി ജോൺ (കെ എസ് ഇ.ബി, മാനന്തവാടി) സജി.പി ജോൺ (അഡ്വ.കർണ്ണാടക ഹൈക്കോടതി) ജോണി പി.ജെ, ബെന്നി ജോൺ, ബാബു ജോൺ (ക്ഷീരോൽപാദക സഹകരണ സംഘം തോണിച്ചാൽ ) മരുമക്കൾ :ബിൻസി, ഗ്രേസി, ലിസി, ഷീന, ഷീബ, റൂബി. സംസ്കാരം  ശനിയാഴ്ച രാവിലെ 10 മണിക്ക് ദ്വാരക സെന്റ് അൽഫോൻസാ ഫൊറോന പള്ളി സെമിത്തേരിയിൽ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *