News Wayanad പ്രമുഖ സൗണ്ട് എഞ്ചിനീയർ വിനോദ് ഹൃദയാഘാതത്തിൽ മരിച്ചു. February 8, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ. : പ്രമുഖ സൗണ്ട് എഞ്ചിനീയർ വയനാട് അമ്പലവയൽ സ്വദേശി വിനോദ് നിവാസിൽ വിനോദ് എന്ന ലാലു (53) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നടത്തി. ഭാര്യ: പ്രജീഷ മക്കൾ. : കൃഷ്ണ വിനോദ്, ശിവലയ വിനോദ് . Post navigation Previous: വെള്ളമുണ്ട മൊതക്കര തിരുമുഖ ദേവാലയത്തിൽ ഇടവക തിരുനാളിന് കൊടിയേറിNext: കല്‍പ്പറ്റ എമിലിയിലെ കല്ലിപറമ്പന്‍ സുലൈമാന്‍ എന്ന കുഞ്ഞാണി (60) നിര്യാതനായി Also read Latest News News Wayanad വനപാലകൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു April 23, 2026 0 Latest News News Wayanad പി.ടി. മനോജ്കുമാർ ഫാഷൻ സൂട്ടിംഗ്സ് കമ്പനിയിൽ ടെക്നിക്കൽ പദവിയിൽ April 23, 2026 0 Latest News News Wayanad സുഗന്ധഗിരിയിൽ വൻ തീപിടിത്തം: 500 ഏക്കറോളം വനം കത്തിയമർന്നു April 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply