April 19, 2026

സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സ്നേഹ സദസ് നടത്തി.

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: മടക്കി മലയിലെ സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സ്നേഹ സദസ് നടത്തി. പരിപാടി  അഡോറ  അസി.ഡയറക്ടർ നർഗ്ഗീസ് ബീഗം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മടക്കി മലയിലെ പള്ളിയിലേയും അമ്പലത്തിലേയും ഭാരവാഹികളും വിവിധ രാഷ്ട്രീയ നേതാക്കളും സംസാരിച്ചു പ്രസ്തുത പരിപാടിയിൽ മടക്കമലയിലേയും കമ്പളക്കാടുള്ള സാമൂഹ്യ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു യോഗത്തിൽ റഫീക്ക് കരിഞ്ചേരി സ്വാഗതവും എം. സി.തൽഹത്ത് അദ്ധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ ബബിത രാജിവൽ, താരിഖ് കടവൻ, സൈനുദ്ധിൻ വടകര, എൻ.പിഅലി അക്ബർ തുടങ്ങിയവർ സംസാരിച്ചു യോഗത്തിൽ മുസ്തതഫ കടവൻ നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *