November 13, 2026

എ.ഐ. ഡി.എം.കെ. അമ്മ പേരവൈ വയനാട് ഘടകം രൂപീകരിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ-എ.ഐ.ഡി.എം.കെയുടെ കീഴില്‍ സേവന-ജീവകാരുണ്യരംഗത്തു പ്രവര്‍ത്തിക്കുന്ന അമ്മ പേരവൈയുടെ വയനാട്  ഘടകം രൂപീകരിച്ചതായി സംസ്ഥാന സെക്രട്ടറി ഡോ.ജിജോ വെമ്പിലാന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.ഇ.ഷാജു, സൈമണ്‍ പൗലോസ്, പി.പി.കുപ്പുസ്വാമി, സിന്ധുകുമാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമ്മ ഹെല്‍പ്‌ലൈന്‍ വഴി ആംബുലന്‍സ് സര്‍വീസ്, പാലിയേറ്റീവ് കെയര്‍, ഡയാലിസിസ് യൂണിറ്റ്, ചെലവേറിയ ശസ്ത്രക്രിയകള്‍ സൗജന്യമായി നടത്താനുള്ള റഫറന്‍സ് കേന്ദ്രങ്ങള്‍, മുഴുവന്‍ സമയ നിയമസഹായ കേന്ദ്രങ്ങള്‍, പാവപ്പെട്ടവര്‍ക്കു പലിശരഹിത സാമ്പത്തിക സാഹായം എന്നിവ അമ്മ പേരവൈ മുഖേന ലഭ്യമാക്കും.  

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *