September 5, 2026

വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ ഭാഗമായുള്ള എക്‌സിബിഷന്‍ ആന്‍ഡ് ട്രേഡ് ഫെയറിന്റെ കാല്‍നാട്ട് കര്‍മം നടത്തി.

0
IMG-20200220-WA0340.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:  വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ ഭാഗമായുള്ള എക്‌സിബിഷന്‍ ആന്‍ഡ് ട്രേഡ് ഫെയറിന്റെ കാല്‍നാട്ട് കര്‍മം നടത്തി. മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി.ആര്‍. പ്രവീജ് കാല്‍നാട്ടി.  നഗരസഭ കൗണ്‍സിലര്‍മാരായ ശ്രീലത കേശവന്‍, ഷീജ ഫ്രാന്‍സിസ് ട്രസ്റ്റിമാരായ ഏച്ചോം ഗോപി , ഇ.പി. മോഹന്‍ദാസ്, ആഘോഷ കമ്മിറ്റി പ്രസിഡന്റ് കമ്മന മോഹനന്‍ സെക്രട്ടറി മനോജ് പട്ടേട്ട് മുന്‍ ട്രസ്റ്റി എന്‍.കെ. മന്മഥന്‍, ഇ.എം. ശ്രീധരന്‍, കെ. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *