ഗ്രാമങ്ങളോട് സംവദിച്ച് യൂത്ത് ലീഗ് വീട്ടുമുറ്റം
കാവുംമന്ദം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗ്രാമ തലങ്ങളില്‍ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന വീട്ടുമുറ്റം കാമ്പയിന് തരിയോട് പഞ്ചായത്തിലെ കാവുംമന്ദത്ത് വെച്ച് നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. സഹീറുദ്ദീന്‍ പള്ളിമാലില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജാസര്‍ പാലക്കല്‍, വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ബഷീര്‍ പുള്ളാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ഹാരിസ് കക്കട്ടില്‍ സ്വാഗതവും എം പി ഹഫീസലി നന്ദിയും പറഞ്ഞു. കെ എസ് സിദ്ധീഖ്, പി ബീരാന്, പി സി മൊയ്തുട്ടിഹാജി, കെ ഖാലിദ്, വി കെ സുലൈമാന്‍, പി ജലീല്‍, എ കെ മുബഷിര്‍, എ കെ ഷക്കീര്‍, ഷഹീദ അബ്ദുറഹിമാന്, വി ഷരീഫ, കെ പി സബീറലി, സലിം വാക്കട, അന്‍വറലി, ഒ കെ ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു…





Leave a Reply