September 27, 2026

ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും മീഡിയേറ്റര്‍മാര്‍ക്കുമായി റിഫ്രഷര്‍ പ്രോഗ്രാം സംഘടിപ്പിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ


കേരള സ്റ്റേറ്റ് മീഡിയേഷന്‍ ആന്റ് കൗണ്‍സിലേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും മീഡിയേറ്റര്‍മാര്‍ക്കുമായി റിഫ്രഷര്‍ പ്രോഗ്രാം സംഘടിപ്പിച്ചു. കല്‍പ്പറ്റ വിന്‍ഡ് വാലി ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ നടന്ന പരിപാടി കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് ഉദ്ഘാടനം ചെയ്തു. 
കല്‍പ്പറ്റ എം.എ.സി.റ്റി ചെയര്‍മാന്‍ കെ. ബൈജുനാഥ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം.പി ജയരാജ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.എം. രാജീവ്, ജില്ലാ ജഡ്ജ് ജോണി സെബാസ്റ്റ്യന്‍, മീഡിയേറ്റര്‍ കോര്‍ഡിനേറ്റര്‍ ടി.യു ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *